മേടം: കാര്യതടസ്സങ്ങൾക്കും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. അഭിമാനക്ഷതം, കലഹം, മനഃപ്രയാസം എന്നിവയും ഉണ്ടായേക്കാം.......
തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടൻ മധുവിന് കേരള സർവകലാശാലയുടെ ഓണററി ഡി.ലിറ്റ് (D.Litt.) ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. 2026 ഒക്ടോബർ 26-ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സർവകലാശാലയുടെ 32-ാമത് പ്രത്യേക ബിരുദദാന ചടങ്ങിലാണ് ഈ ആദരം പ്രഖ്യാപിച്ചത്.
വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം മധുവിന് സെനറ്റ് ഹാളിൽ നടന്ന പ്രധാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ......
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വുമൺസ് വിംഗിന്റെ നേതൃത്വത്തിൽ ആസ്റ്റർ ക്ലിനിക്കും, ആസ്റ്റർ വളണ്ടിയേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അൽ ഹിലാലിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഐ.സി.ബി.എഫ് (ICBF) പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. ......
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സിഐസി ഖ്ത്തര്‍) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പാലേരി അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍, കുടുംബങ്ങള്‍ എന്നിവരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമാക്കി ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് എന്നിവയുടെ പൂര്ണസഹകരണത്തോടെയും അംഗീകാരത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ......
അടൂർ: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. പഴകുളം, പന്തളം, കൊടുമൺ എന്നിവിടങ്ങളിലാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ......
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി,എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ......
കൊച്ചി: പ്രശസ്ത മത്സ്യ ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് മുൻ ഡയറക്ടറും പ്രൊഫസറും, കേരളം ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ്ചാൻസിലറും ആയിരുന്ന പ്രൊഫ. ബി. ......
കേരള പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറിയുടെ നിര്‍മ്മാണവും വില്‍പ്പനയും, ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഖജനാവിന് ഉണ്ടാകുന്നത്. കൂടാതെ ലോട്ടറി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളും തുടങ്ങി ലോട്ടറി മേഖലയിലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്. വലിയ ഒരു ലോബിയായിട്ട്, വലിയ ഒരു ക്രൈമായിട്ട് ഇത് മാറുകയാണ്. ......